• കൂൾകോച്ച് അക്കാദമി ഫെലോഷിപ്പ്

    കായിക താരങ്ങൾക്കായി

    ഫിറ്റ്‌നസ്, സ്‌പോർട്‌സ് വ്യവസായത്തിൽ ശക്തമായ കരിയറിനായി കോച്ചിംഗ് കഴിവുകളും ജീവിത നൈപുണ്യവും ഉണ്ടാക്കുക
    ഒരു സർട്ടിഫൈഡ് ഫിറ്റ്നസ് കോച്ചാകാനുള്ള വഴിയിൽ പഠിക്കുകയും സമ്പാദിക്കുകയും ചെയ്യുക!
    ഇപ്പോൾ അപേക്ഷിക്കുക

    കൂൾകോച്ച് അക്കാദമി 
    ഫെലോഷിപ്പ്

    കായിക താരങ്ങൾക്കായി

    ഫിറ്റ്‌നസ്, സ്‌പോർട്‌സ് വ്യവസായത്തിൽ ശക്തമായ കരിയറിനായി കോച്ചിംഗ് കഴിവുകളും ജീവിത നൈപുണ്യവും ഉണ്ടാക്കുക
    ഒരു സർട്ടിഫൈഡ് ഫിറ്റ്നസ് കോച്ചാകാനുള്ള വഴിയിൽ പഠിക്കുകയും സമ്പാദിക്കുകയും ചെയ്യുക!
    ഇപ്പോൾ അപേക്ഷിക്കുക

1 മാസത്തെ റസിഡൻഷ്യൽ ക്യാമ്പ്:

പഠനം

സ്ഥലം: പൂനെ

ഫിറ്റ്നസ് കോച്ചിംഗ് ടെക്നിക

വ്യക്തിഗത ഫിറ്റ്നസ്

പ്രൊഫഷണലിസവും സാങ്കേതികവിദ്യയും

ആജീവനാന്ത പഠന വിദ്യകൾ

മികച്ച ഇംഗ്ലീഷ്

11 മാസത്തെ പ്രവൃത്തിപരിചയം:

സമ്പാദ്യം

സ്ഥലങ്ങൾ: പൂനെ, ഡൽഹി, കോഴിക്കോട്, കൊച്ചി

  • 435 പരിശീലന സെഷനുകൾ
  • ജോലിയോടൊപ്പം പഠന വിഷയങ്ങളിൽ പ്രാവീണ്യം!
  • സ്കൂളുകളിലും ഓൺലൈനിലും കോച്ചിങ് എടുക്കാനുള്ള അവസരം
  • ഇൻഡസ്ടറി വിദഗ്ധരിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശം
  • നിങ്ങളുടെ അറിവുകൾ അപ്‌ഡേറ്റ് ചെയ്യാൻ ഞായറാഴ്ച പഠന സെഷനുകൾ

  • കോഴ്സ് വിജയകരമായി പൂർത്തിയാക്കുമ്പോൾ ഫിറ്റ്‌നസ് കോച്ച് സർട്ടിഫിക്കേഷൻ!

യോഗ്യതാ മാനദണ്ഡങ്ങൾ

കായിക നേട്ടം*

പ്രായം 18+

ഇംഗ്ലീഷ് പരിജ്ഞാനം

പത്താം ക്ലാസ് പാസ്സ്

*സ്ഥിരമായി പരിശീലിക്കുകയും മത്സരബുദ്ധിയോടെ കളിക്കുകയും ചെയ്യുന്ന കായിക താരങ്ങളെ അപേക്ഷിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു!

ഇപ്പോൾ അപേക്ഷിക്കുക.


ഒരു സർട്ടിഫൈഡ് ഫിറ്റ്നസ് കോച്ചിനുള്ള അവസരങ്ങൾ: 

ഓൺലൈൻ

നിങ്ങളുടെ വീട്ടിൽ നിന്ന് തന്നെ ലോകമെമ്പാടുമുള്ള ക്ലയന്റുകളെ പരിശീലിപ്പികാം.

ജിമ്മിൽ

നിങ്ങളുടെ അടുത്തുള്ള ഫിറ്റ്നസ് ഏരിയയിൽ ആളുകളെ പരിശീലിപ്പികാം

വ്യക്തിപരമായി

വ്യക്തിഗത ക്ലയന്റുകൾക്കോ ചെറിയ ഗ്രൂപ്പുകൾക്കോ അപ്പാർട്ട്മെന്റുകളിലും സൊസൈറ്റികളിലും ഓഫീസുകളിലും

സ്കൂളുകളിൽ

ശാരീരിക സാക്ഷരരാകാൻ യുവ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക

വിദ്യാർത്ഥിയിൽ നിന്നും പരിശീലകനിലേക്ക്!

ഞങ്ങളുടെ 12 മാസത്തെ ഫെലോഷിപ്പിലൂടെ, കായിക താരങ്ങൾ പരിശീലന വൈദഗ്ധ്യം മുതൽ ജീവിത നൈപുണ്യങ്ങൾ വരെ 5 വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നു!

ഇപ്പോൾ അപേക്ഷിക്കുക


നിങ്ങളുടെ ഫെലോഷിപ്പ് യാത്രയെക്കുറിച്ച് കൂടുതൽ!

ക്യാമ്പിൽ (വ്യക്തിപരവും മറ്റൊരു സ്ഥലത്തും)


നാലാഴ്ച കൊണ്ട് സ്കൂളിലെ PE കോച്ച് ജോലിക്കായി നിങ്ങളെ പര്യാപ്തരാക്കുന്നു. ഒരു സ്കൂൾ പഅന്തരീക്ഷത്തിൽ ഫിറ്റ്നസ് സയൻസ്, കുട്ടികളുടെ കോച്ചിംഗ്, പ്രൊഫഷണലിസം എന്നിവയെക്കുറിച്ചുള്ള തിയറിയും പ്രാക്ടിക്കലും നിങ്ങൾ പൂർത്തിയാക്കും.


ഈ വർഷം മികച്ച സ്ഥലങ്ങളിലേക്കുള്ള ആക്‌സസ് ഉപയോഗിച്ച് നിങ്ങളെ പരിശീലിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. COVID-19 ന് ശേഷം പ്രകൃതിയിലേക്കും നിർമലമായ അന്തരീക്ഷത്തിലേക്കും വീണ്ടും സ്വാഗതം.

പഠനത്തിനുള്ള വാരാന്ത്യങ്ങൾ


പ്രവൃത്തിപരിചയം നേടുമ്പോൾ, ഇന്ത്യയിലെ ഫിറ്റ്‌നസ്, സ്‌പോർട്‌സ് കോച്ചിംഗ് വ്യവസായങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി നിങ്ങൾ ഞായറാഴ്ചകളിൽ പരിശീലനം നൽകും. Learner, Athlete, Professional and Coach  എന്നിങ്ങനെയുള്ള നിങ്ങളുടെ യാത്രയിൽ കൂൾകോച്ച് വിഷയങ്ങളിൽ പ്രാവീണ്യം നേടൂ!

വരുമാനമുള്ള പ്രവൃത്തിദിനങ്ങൾ (മാസം 2 മുതൽ)


ഒരു കൂൾകോച്ച് Fellow എന്ന നിലയിൽ ഇനിപ്പറയുന്നവ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും:

  • ഒരു കൂൾകോച്ച് പാർട്ണർ സ്കൂളിൽ PE പിരീഡുകൾ പരിശീലിപ്പിക്കുക

  • സ്കൂളിന്റെ PE ക്ലാസ്സുകളും കായിക പ്രവർത്തനങ്ങളും സജീവമായി കൈകാര്യം ചെയ്യുക

  • അവരുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ നേടാൻ വിദ്യാർത്ഥികളെ നയിക്കുക

  • ക്ലയന്റുകളെ ഓൺലൈനിൽ പരിശീലിപ്പിക്കുമ്പോൾ മികച്ച അനുഭവം നൽകുക.

കൂൾകോച്ച് ഗെയിംസ് 


വാർഷിക കൂൾകോച്ച് ഗെയിമുകളിൽ മത്സരിക്കാൻ നിങ്ങളുടെ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക!

എല്ലാ U8s, U10s, U12s, u14s, U17s വിഭാഗത്തിലും ഏറ്റവും മികച്ച പെൺകുട്ടികളെയും ആൺകുട്ടികളെയും കണ്ടെത്തുന്നതിനാണ് മത്സരം!

ഫീസും സ്റ്റൈപ്പൻഡും!

പ്രവേശന ഫീസ്:  Rs. 75,000   Rs. 10,000*
കൂൾകോച്ച് അക്കാദമിയിലെ സീറ്റ്, റെസിഡൻഷ്യൽ ട്രെയിനിംഗ്, ടീ-ഷർട്ടുകൾ, സ്റ്റേഷനറി, കോച്ചിംഗ് ഉപകരണങ്ങൾ എന്നിവയുള്ള കിറ്റ് എന്നിവ ഉൾപ്പെടുന്നു

*നികുതികൾ ബാധകം
പ്രോഗ്രാം സ്റ്റൈപ്പൻഡ്: Rs. 1,10,000*
(നിങ്ങൾ പഠിക്കുമ്പോൾ)
അതെ! കൂൾകോച്ച് അക്കാദമിയിൽ, നിങ്ങൾക്ക് നേടാം പ്രതിമാസം RS 10,000. അതും ജോലിയോടൊപ്പം പഠിക്കുന്നതിനായി 11 മാസത്തേക്ക് !

*നികുതികൾ ബാധകം

കൂൾകോച്ച് അക്കാദമി ഫെലോഷിപ്പ്

പ്രോഗ്രാം ദൈർഘ്യം: 1 വർഷം (മുഴുവൻ സമയം)
ക്ലാസ്റൂം പഠനവും ജോലിസ്ഥലത്തെ പഠനവും ഉൾപ്പെടുന്നു
ഇപ്പോൾ അപേക്ഷിക്കുക