What exactly is a Fellowship program?

24.01.23 07:16 PM By Communications

This article has been translated below in Hindi, Malayalam and Marathi by CoolCoach Academy Alumni Mahima Laxmi, Aslin Neroth and Kunal Jagtap. Scroll down to read in the language you prefer!


When we apply for any job, the interviewers will ask about: previous work and previous education.


But, how will we get work experience before somebody gives us a job? And how can we continue our education if we have to work and earn money too? For many of us, we have to either:

  • Stop earning to start learning or
  • Stop learning to start earning
On-The-Job Training

Fellowship opportunities give a chance to learn and earn at the same time.  

This way you can practice what you learn through ON-THE-JOB training.

Learn new skills and subjects

Build work experience

Earn a certificate along with money

Check out the learn-and-earn CoolCoach Academy Fellowship for sports players

Also read in

Malayalam
Hindi
Marathi
Malayalam

യഥാർത്ഥത്തിൽ ഒരു ഫെലോഷിപ്പ് പ്രോഗ്രാം എന്താണ്?

Translated by CoolCoach Aslin Neroth

നമ്മള്‍‍‍ ഏതെങ്കിലും ജോലിക്ക് അപേക്ഷിക്കുമ്പോൾ, അഭിമുഖം നടത്തുന്നവർ മുൻ ജോലിയെക്കുറിച്ചും മുൻ വിദ്യാഭ്യാസത്തെക്കുറിച്ചും ചോദിക്കും.


പക്ഷേ, ആരെങ്കിലും ജോലി തരുന്നതിന് മുമ്പ് നമുക്ക് എങ്ങനെ പ്രവൃത്തി പരിചയം ലഭിക്കും? ജോലി ചെയ്ത് പണം സമ്പാദിക്കണമെങ്കിൽ നമുക്ക് എങ്ങനെ വിദ്യാഭ്യാസം തുടരാനാകും? നമ്മിൽ പലർക്കും ഒന്നുകിൽ:
  • പഠിക്കാൻ സമ്പാദിക്കുന്നത് നിർത്തണം അല്ലെങ്കിൽ
  • സമ്പാദിക്കാൻ പഠിക്കുന്നത് നിർത്തണം.
On-The-Job Training

ഫെലോഷിപ്പ് ഒരേ സമയം പഠിക്കാനും സമ്പാദിക്കാനും അവസരം നൽകുന്നു.

ഇതുവഴി നിങ്ങൾ പഠിക്കുന്നത് ON-THE-JOB പരിശീലനത്തിലൂടെ പരിശീലിക്കാം. ഇതുവഴി നിങ്ങള്‍ക്ക്

പുതിയ കഴിവുകളും വിഷയങ്ങളും പഠിക്കാന് കഴിയും

പ്രവൃത്തി പരിചയം ഉണ്ടാക്കുക

പണത്തോടൊപ്പം സർട്ടിഫിക്കറ്റും നേടാം

കഴിയുന്ന കൂൾകോച്ച് അക്കാദമി ഫെലോഷിപ്പിനെക്കുറിച്ച് കൂടുതല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Hindi

फेलोशिप प्रोग्राम वास्तव में क्या है?

Translated by CoolCoach Mahima Laxmi

जब हम किसी नौकरी के लिए आवेदन करते हैं, तो साक्षात्कारकर्ता पिछले काम और पिछली शिक्षा के बारे में पूछेंगे। 


लेकिन, पहल अगर हमें कोई नौकरी नहीं देंगे तो हमें काम का अनुभव कैसे मिलेगा? और हम अपनी शिक्षा कैसे जारी रख सकते हैंअगर हमें काम भी करना है और पैसा भी कमाना है? हम में से कई लोगों के लिए, हमें या तो करना होगा:

  • सीखना शुरू करने के लिए कमाई बंद करें

  • या कमाई शुरू करने के लिए सीखना बंद करें

On-The-Job Training

फैलोशिप का अवसर एक ही समय में सीखने और कमाने का मौका देते हैं। 

इस तरह आप ऑन-द-जॉब प्रशिक्षण के माध्यम से जो सीखते हैं उसका अभ्यास कर सकते हैं।

नए कौशल और विषय सीखें 

कार्य का अनुभव प्राप्त करें

पैसे के साथ एक प्रमाण पत्र अर्जित करें

खिलाड़ियों के लिए कूलकोच अकादमी फेलोशिप में सीखने और अर्जित करने के लिए यहां क्लिक करें।

Marathi

फेलोशिप प्रोग्राम म्हणजे नक्की काय?

Translated by CoolCoach Kunal Jagtap

जेव्हा आपण कोणत्याही नोकरीसाठी अर्ज करतो तेव्हा मुलाखत घेणारे विचारतील: मागील काम आणि मागील शिक्षण.

पण, कोणीतरी नोकरी देण्यापूर्वी तुम्हाला कामाचा अनुभव कसा मिळणार? आणि जर आपल्याला काम करून पैसेही मिळवायचे असतील तर आपण आपले शिक्षण कसे चालू ठेवू शकतो? आपल्यापैकी बर्‍याच जणांसाठी, आम्हाला एकतर हे करावे लागेल:

  • शिकणे सुरू करण्यासाठी कमाई थांबवा किंवा

  • कमाई सुरू करण्यासाठी शिकणे थांबवा

On-The-Job Training

फेलोशिप संधी एकाच वेळी शिकण्याची आणि कमावण्याची संधी देतात.

अशा प्रकारे तुम्ही ऑन-द-जॉब प्रशिक्षणाद्वारे तुम्ही जे शिकता त्याचा सराव करू शकता.

नवीन कौशल्ये आणि विषय शिका

कामाचा अनुभव तयार करा

पैशासह प्रमाणपत्र मिळवा

क्रीडा खेळाडूंसाठी शिका आणि कमवा कूलकोच अकादमी फेलोशिप पहा येथे क्लिक करा

Communications