How to find fitness coach jobs?

03.03.23 04:00 PM By Communications

English
Hindi
Malayalam
Marathi
English

The fitness industry in India is growing. 

There are many new opportunities opening up every day! 

To start your job search:


MandatoryMake sure your Resume/CV is updated with your latest certifications (in progress and completed) and work experiences (paid and unpaid).


Recommended: Build a LinkedIn page like our alumni Aslin Neroth, Kiran Shinge, Saika Parveen for employers to find your profile as soon as you apply.

Online

Try job portals like LinkedIn, Naukri and Indeed. Use the filters for location, educational qualification, job level to refine your search.

Networking

Keep in touch with different people. Share your resume with them so they can pass it on to companies that are looking to hire.

Internships/Fellowships

If you are just starting your career, apply for a paid Fellowship or Internship. eg. the CoolCoach Academy Fellowship where you can earn while you learn.

Try their session

To start learning about companies you are interested to work with, sign up for a trial session with the company to learn more about how they coach.

Finding jobs can take time, but it is a great way to also understand what employers are looking for.

Read job descriptions online

Speak to industry experts

Build the skills you need

Learn-by-doing

All the best with your job search!

Hindi

फिटनेस कोच की नौकरी कैसे पाएं?

भारत में फिटनेस उद्योग बढ़ रहा है। रोज कई नए अवसर खुल रहे हैं!

इसी तरह ऐसे कई तरीके हैं जिनसे आप फिटनेस कोच के रूप में नौकरी पाने की कोशिश कर सकते हैं:


अनिवार्य: सुनिश्चित करें कि आपका रिज्यूमे/सीवी आपके नवीनतम प्रमाणपत्रों (प्रगति में और पूर्ण) और कार्य अनुभव (भुगतान और अवैतनिक) के साथ अपडेट किया गया है।


अनुशंसित: हमारे पूर्व छात्र Aslin Neroth, Kiran Shinge, Saika Parveen जैसे नियोक्ताओं के लिए एक लिंक्डइन पेज बनाएं ताकि आपके आवेदन करते ही हम आपकी प्रोफ़ाइल ढूंढ सकें।

ऑनलाइन

लिंक्डइन, नौकरी और इनडीड जैसे जॉब पोर्टल्स आजमाएं। अपनी खोज को परिशोधित करने के लिए स्थान, शैक्षणिक योग्यता, कार्य स्तर के लिए फ़िल्टर का उपयोग करें।

नेटवर्किंग

अलग-अलग लोगों के संपर्क में रहें। अपना रिज्यूमे उनके साथ साझा करें ताकि वे इसे पास कर सकें उन कंपनियों के लिए जो नियुक्तक करना चाहती हैं।

इंटर्नशिप / फैलोशिप

यदि आप अभी अपना करियर शुरू कर रहे हैं, तो सशुल्क फैलोशिप या इंटर्नशिप के लिए आवेदन करें, उदाहरण के लिए, कूलकोच अकादमी फैलोशिप जहां आप सीखते समय कमा सकते हैं।

उनके सत्र का अनुभव कर

उन कंपनियों के बारे में सीखना शुरू करने के लिए, जिनके साथ आप काम करने में रुचि रखते हैं, कंपनी के साथ एक परीक्षण सत्र के लिए साइन अप करें ताकि वे कैसे कोच करते हैं, इसके बारे में अधिक जान सकें

नौकरी खोजने में समय लग सकता है, लेकिन यह समझने का भी एक अच्छा तरीका है कि नियोक्ता क्या ढूंढ रहा है

नौकरी विवरण ऑनलाइन पढ़ें

उद्योग के विशेषज्ञों से बात कर

आवश्यक कौशल का निर्माण करें

करके सींखें

आपकी नौकरी खोज के साथ शुभकामनाएँ!

Malayalam

ഫിറ്റ്നസ് കോച്ച് ജോലികൾ എങ്ങനെ കണ്ടെത്താം?

ഇന്ത്യയിൽ ഫിറ്റ്നസ് വ്യവസായം വളരുകയാണ്. ഓരോ ദിവസവും നിരവധി പുതിയ അവസരങ്ങൾ തുറക്കുന്നു!

നിങ്ങളുടെ ജോലി കണ്ടെത്താൻ


നിർബന്ധം: നിങ്ങളുടെ റെസ്യൂം/സിവിയിൽ , നിങ്ങളുടെ ഏറ്റവും പുതിയ സർട്ടിഫിക്കേഷനുകളും (പുരോഗമിച്ചുകൊണ്ടിരിക്കുന്നതും പൂർത്തിയായതും) പ്രവൃത്തി പരിചയങ്ങളും (പണമടച്ചതും അല്ലാതെയും) അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.


നിർദ്ദേശിക്കുന്നത്: നിങ്ങൾ അപേക്ഷിച്ചാലുടൻ തൊഴിലുടമകൾക്ക് നിങ്ങളുടെ പ്രൊഫൈൽ കണ്ടെത്തുന്നതിനായി ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥികളായ അസ്‌ലിൻ നെറോത്ത്, കിരൺ ഷിംഗെ, സൈക പർവീൻ എന്നിവരുടെ പോലെ ഒരു ലിങ്ക്ഡ്ഇൻ പേജ് നിർമ്മിക്കുക

ഓൺലൈൻ

LinkedIn, Naukri, Indeed തുടങ്ങിയ തൊഴിൽ പോർട്ടലുകൾ പരീക്ഷിക്കുക. നിങ്ങളുടെ തിരയൽ ഫലപ്രദമാകുന്നതിനായി ലൊക്കേഷൻ, വിദ്യാഭ്യാസ യോഗ്യത, ജോലി നില എന്നി ഫിൽട്ടറുകൾ ഉപയോഗിക്കുക.

നെറ്റ്വർക്കിംഗ്

വ്യത്യസ്ത ആളുകളുമായി സമ്പർക്കം പുലർത്തുക. നിങ്ങളുടെ ബയോഡാറ്റ അവരുമായി പങ്കിടുക, അതിലൂടെ അവർക്ക് അത് കമ്പനികൾക്ക് കൈമാറാനാകും.

ഇന്റേൺഷിപ്പുകൾ/ഫെലോഷിപ്പുകൾ

നിങ്ങൾ ഇപ്പോൾ നിങ്ങളുടെ കരിയർ ആരംഭിക്കുകയാണെങ്കിൽ, പണമടച്ചുള്ള ഫെലോഷിപ്പ് അല്ലെങ്കിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കുക. ഉദാ. CoolCoach Academy Fellowship, അവിടെ നിങ്ങൾ പഠിക്കുമ്പോൾ നിങ്ങൾക്ക് സമ്പാദിക്കാം

അവരുടെ സെഷനുകൾ പരീക്ഷിക്കുക/ഉപയോഗപ്പെടുത്തുക

നിങ്ങൾക്ക് ജോലി ചെയ്യാൻ താൽപ്പര്യമുള്ള കമ്പനികളെ കുറിച്ച് പഠിക്കുന്നതിന്, അവർ എങ്ങനെ പരിശീലിപ്പിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയാൻ കമ്പനിയുമായി ഒരു ട്രയൽ സെഷനിൽ സൈൻ അപ്പ് ചെയ്യുക.

ജോലി കണ്ടെത്തുന്നതിന് ചിലപ്പോൾ സമയമെടുക്കും, എന്നാൽ തൊഴിലുടമകൾ എന്താണ് അന്വേഷിക്കുന്നതെന്ന് മനസിലാക്കാനുള്ള മികച്ച മാർഗമാണിത്.

ജോലി വിവരണങ്ങൾ ഓൺലൈനിൽ വായിക്കു..

വ്യവസായ വിദഗ്ധരുമായി സംസാരിക്കു...

നിങ്ങൾക്ക് ആവശ്യമായ കഴിവുകൾ ഉണ്ടാക്കു..

ചെയ്തു കൊണ്ടു പഠിക്കു...

നിങ്ങളുടെ ജോലി അന്വേഷണത്തിന്‌ എല്ലാ ആശംസകളും!

Marathi

फिटनेस कोचच्या नोकऱ्या कशा शोधायच्या?

भारतातील फिटनेस उद्योग वाढत आहे. दररोज अनेक नवीन संधी उघडत आहेत!

तुमचा जॉब शोध सुरू करण्यासाठी


अनिवार्य: तुमचा रेझ्युमे/सीव्ही तुमची नवीनतम प्रमाणपत्रे (प्रगतीमध्ये आणि पूर्ण झालेले) आणि कामाच्या अनुभवांसह (सशुल्क आणि न भरलेले) अद्यतनित केले असल्याची खात्री करा.


शिफारस केलेले: आमचे माजी विद्यार्थी Aslin Neroth, Kiran Shinge, Saika Parveen सारखे LinkedIn पेज तयार करा जेणेकरुन तुम्ही अर्ज करताच तुमची प्रोफाइल शोधू शकतील.

ऑनलाइन

LinkedIn, Naukri आणि Indeed सारखे जॉब पोर्टल वापरून पहा. तुमचा शोध परिष्कृत करण्यासाठी स्थान, शैक्षणिक पात्रता, नोकरीची पातळी यासाठी फिल्टर वापरा.

नेटवर्किंग

वेगवेगळ्या लोकांच्या संपर्कात राहा. तुमचा रेझ्युमे त्यांच्यासोबत शेअर करा जेणेकरून ते भाड्याने घेऊ पाहत असलेल्या कंपन्यांना ते देऊ शकतील.

इंटर्नशिप/फेलोशिप

तुम्ही तुमची कारकीर्द नुकतीच सुरू करत असल्यास, सशुल्क फेलोशिप किंवा इंटर्नशिपसाठी अर्ज करा. उदा. कूलकोच अकादमी फेलोशिप जिथे तुम्ही शिकत असताना कमाई करू शकता

त्यांचे सत्र वापरून पहा

तुम्हाला काम करण्यास स्वारस्य असलेल्या कंपन्यांबद्दल शिकणे सुरू करण्यासाठी, ते प्रशिक्षण कसे देतात याबद्दल अधिक जाणून घेण्यासाठी कंपनीसह चाचणी सत्रासाठी साइन अप करा.

नोकऱ्या शोधण्यात वेळ लागू शकतो, परंतु नियोक्ते काय शोधत आहेत हे समजून घेण्याचा हा एक उत्तम मार्ग आहे.

नोकरीचे वर्णन ऑनलाइन वाचा

उद्योग क्षेत्रातील तज्ञांशी बोला

आपल्याला आवश्यक कौशल्ये 
तयार करा

शिका-करून

तुमच्या नोकरीच्या शोधात सर्व शुभेच्छा!

Are you interested in becoming a professional Fitness Coach or School PE Coach?

Check out the learn-and-earn CoolCoach Academy Fellowship for sports players

Communications